Mississippi Digital News

Two amazing ancient artifacts found inside Giant Mississippi Alligator

0
Booking.com



ചരിത്രാതീതകാലത്ത് നിര്‍മിക്കപ്പെട്ടതെന്നു കരുതുന്ന കുന്തത്തിനു സമാനമായ ആയുധത്തിന്റെ ഭാഗമടക്കമുള്ള വസ്തുക്കള്‍ കൂറ്റന്‍ മുതലയുടെ വയറിനുള്ളില്‍ കണ്ടെത്തി.13 അടി നീളവും 750 പൗണ്ട് (340 കിലോഗ്രാം ) ഭാരവുമുള്ള മുതലയുടെ വയറിനുള്ളിലാണ് അമൂല്യ വസ്തുക്കള്‍ കണ്ടെത്തിയത്. ജോണ്‍ ഹാമില്‍ട്ടണ്‍ എന്ന വ്യക്തി മിസിസിപ്പിയിലെ ഈഗിള്‍ ലേക്കില്‍ നിന്നും പിടികൂടിയ മുതലയാണിത്.മാംസ വില്‍പനശാലയായ റെഡ് ആന്റ്ലര്‍ പ്രോസസിങ് എന്ന സ്ഥാപനമാണ് മുതലയുടെ വയര്‍ തുറന്ന് പരിശോധിച്ചത്. മിസിസിപ്പി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് ക്വാളിറ്റിയിലെ ഉദ്യോഗസ്ഥനായ ജെയിംസ് സ്റ്റാര്‍നസ് മുതലയുടെ ഉള്ളില്‍ നിന്നും ലഭിച്ച വസ്തുക്കളുടെ ചിത്രങ്ങള്‍ വിശദമായി പരിശോധിച്ചശേഷമാണ് അവയിലൊന്ന് ആയുധത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞത്. ഇത് ക്രിസ്തുവിനും 6000 വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിക്കപ്പെട്ടതാണെന്നാണ് നിഗമനം.

Beaver Seeds - Get Out and Grow Spring Sasquatch 300x250

#AncientArtifacts #GiantMississippiAlligator #worldnews

source

Leave A Reply

Your email address will not be published.